one and half crore's gold robbery in Thrissur | Oneindia Malayalam

2020-08-21 198

one and half crore's gold robbery in Thrissur
ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളക് പൊടിയും വിതറിയിട്ടുണ്ട്.